ഉള്ളനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിൽ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

കോട്ടയം: ഉള്ളനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ പ്രൈമറി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ​ ജൂലൈ 24ന് രാവിലെ 11.30 വരെ നല്‍കാം. ഫോണ്‍: 04822 247343.

Advertisements

Hot Topics

Related Articles