യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു എന്നതാണ് കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതായി കാട്ടി ശ്രീനാദേവി കഴിഞ്ഞ ദിവസം പോലീസിന് പരാതി നൽകിയിരുന്നു. സമാന പരാതിയിൽ കഴിഞ്ഞ ദിവസം അടൂർ കോടതിയിൽ നിന്ന് ജാമ്യം എടുത്തിരുന്നു
Advertisements


