മംഗളം ദിനപത്രം ലേഖകനായിരുന്ന കാണക്കാരി വടക്കേമറ്റപ്പള്ളിൽ ജോസ് മാത്യു (ജോസ് കാണക്കാരി)

മംഗളം ദിനപത്രം ലേഖകനായിരുന്ന കാണക്കാരി വടക്കേമറ്റപ്പള്ളിൽ ജോസ് മാത്യു (ജോസ് കാണക്കാരി – 74) നിര്യാതനായി. സംസ്‌കാരം നാളെ ജൂലൈ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം യഹോവസാക്ഷികളുടെ ചെറുവാണ്ടൂരിലുള്ള ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles