കോട്ടയം: മൂന്ന് പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലെ ഇരുന്നൂറിലേറെ ഒഴിവുകളിലേക്ക് ജൂലൈ 25ന് (ശനിയാഴ്ച) രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് അഭിമുഖം നടത്തും. പങ്കെടുക്കുന്നതിനായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ:8138908657, 0481-2563451.
Advertisements


