കൂവപ്പള്ളി കാട്ടിപ്പുരയ്ക്കൽ വർക്കി മാണി

കൂവപ്പള്ളി: കാട്ടിപ്പുരയ്ക്കൽ വർക്കി മാണി (വക്കൻ – 98) നിര്യാതനായി. സംസ്‌കാരം ജൂൺ ഒന്ന് ബുധനാഴ്ച വൈകിട്ട് 3.30ന് കൂവപ്പള്ളി സെൻറ് ജോസഫ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ പാലക്കുടിയിൽ കുടുംബാംഗം.
മക്കൾ: പാപ്പച്ചൻ, ഏലിക്കുട്ടി, വർക്കി, മാത്യു, തോമസ്, ജോസഫ്, ലിസി.
മരുമക്കൾ: മത്തച്ചൻ പേരേപ്പറന്പിൽ, ജെയിംസ് കുളിരുപ്ലാക്കൽ, കുഞ്ഞമ്മ, തെയ്യാമ്മ, അന്നമ്മ, ഡെയ്‌സി, സെലീൻ.

Advertisements

Hot Topics

Related Articles