റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് അസോസിയേഷൻ പുതുപ്പള്ളി നിയോജക മണ്ഡലം സമ്മേളനം നടന്നു

കോട്ടയം: ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള പുതുപ്പള്ളി നിയോജക മണ്ഡലം സമ്മേളനവും കമ്മിറ്റി രൂപീകരണവും നടത്തി. കോട്ടയം ജില്ലാ പ്രസിഡണ്ട് അരുൺ ബോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അരുൺ വേലായുധൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം മാറ്റപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോസ് വിക്ടർ ആശംസകൾ അറിയിച്ചു. കോട്ടയം ജില്ല ജനറൽ സെക്രട്ടറി ട്രഷറർ എന്നിവർ സംസാരിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ടായി ജോൺസൺ സെക്രട്ടറിയായി പി പി കുഞ്ഞ് ട്രഷററായി ലിഞ്ചു എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles