തുലാമാസ പൂജകൾക്കായി
ശബരിമല നട തുറക്കും

ശബരിമല: തുലാമാസ പൂജകൾക്കായി
ശബരിമല നട
ഒക്ടോബർ 17 ന് വൈകിട്ട് 5 മണിക്ക് തുറക്കും. 22 ന് തിരുനട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഒക്ടോബർ
24 ന് വൈകുന്നേരം 5 മണിക്ക് തുറന്ന് 25 ന് അടയ്ക്കുന്നതായിരിക്കും. തുലാമാസത്തിൽ ദർശനത്തിനായുള്ള
ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. മണ്ഡലപൂജാ ഉത്സവത്തിനായും ഓൺലൈൻ ബുക്കിംഗ് തുടങ്ങി.

Advertisements

Hot Topics

Related Articles