കോട്ടയം തലയോലപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട : 105 കിലോയിൽ അധികം കഞ്ചാവുമായി നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ : കഞ്ചാവ് പിടിച്ചെടുത്തത് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം

കോട്ടയം : തലയോലപ്പറമ്പ് വെള്ളൂരിൽ വൻ കഞ്ചാവ് വേട്ട. 105 കിലോയിൽ അധികം കഞ്ചാവുമായി നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പൊലീസാണ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ അറസ്റ്റിൽ. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Advertisements

Hot Topics

Related Articles