പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിൽ
കളഭാഭിഷേകവും കളമെഴുത്തും സർപ്പം പാട്ടും

ഏറ്റുമാനൂർ : പുന്നത്തുറവെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരുന്ന മണ്ഡലം ചിറപ്പ് മഹോത്സവും കളമെഴുത്തും സർപ്പം പാട്ടും 25, 26 തീയതികളിൽ നടക്കും.

Advertisements

25 -ന് രാവിലെ 6.30 – ന് ഗണപതിഹോമം 8 മണിക്ക് വിശേഷാൽ പൂജകൾ. 10 ന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കൽ നാരായാണൻ നമ്പൂതിരിയുടെയും മേൽശാന്തി മുട്ടത്തുമന മഹേഷ് ദാമോദരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കളഭാഭിഷേകം തുടർന്ന് പ്രസാദഊട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

26 -ന് രാവിലെ 5.30 ന് നടതുറക്കൽ, 6.30 ന് ഗണപതിഹോമം, 8 മണിക്ക് വിശേഷാൽ പൂജകൾ. 10.30 ന് ഭസ്മക്കളം, 1.00 ന് മഹാപ്രസാദ ഊട്ട്, വൈകുന്നേരം 6 മണിക്ക് കറ്റോട് കക്കയം കാണിക്കമണ്ഡപത്തിൽ നിന്നും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയേടുകുടി ദേശതാലപ്പൊലി. ഘോഷയാത്രക്ക് ക്ഷേത്രം തന്ത്രി ഭദ്രദീപം പ്രകാശനം നട ത്തുന്നതുമാണ്. 7 മണിക്ക് ദീപാരാധന, ദീപക്കാഴ്ച, 7.15 -ന് താലപ്പൊലി അഭിഷേകം, 8.30 ന് പൊടിക്കളം 11.45 ന് കുട്ടക്കളം,എന്നിവ നടക്കും.

Hot Topics

Related Articles