കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി ആറ് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി ആറ് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകാട് നമ്പർ വൺ ,കല്ലുകാട് നമ്പർ ടു ,കാട്ടിപ്പടി, പേരച്ചുവട് ,എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ അമ്മൻഞ്ചേരി, ഐ സി എച്ച്, മുടിയൂർക്കര എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.30 മുതൽ 1.30 വരെ മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മൂത്തേടം, കൂരോപ്പട കവല ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Advertisements

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5:30 വരെ ചിറ്റാർ പള്ളി , അമേറ്റുപ്പള്ളി ടവർ , കാന്റീൻ, പൂവകുളം ടവർ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തിൽ കടവു് ,മാർത്തോമ ചർച്ച്, കൈരളി നഗർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ ഉച്ചകഴിഞ്ഞ് 02:00 വരെ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊൻപുഴ, കല്യാണിമുക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ 05 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെല്ലിപ്പള്ളി, തെറ്റാകരി,130 പാടം, കൈതേപ്പാടം, നെല്ലറ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9-00 മണി മുതൽ വൈകിട്ട് 5-30 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന കുട്ടൻ പേരൂർ, കാന്താരി, അസംപ്ഷൻ, എസ്.ബി കോളേജ് (എച്ച്ടി ) കോപ് ടാക് , ക്യുആർഎസ് . മോർക്കുളങ്ങര ബൈപ്പാസ് , മുക്കാടൻ
എന്നീ ട്രാൻ സ്‌ഫോർമറുകളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles