ലോറി ഇടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്

പാലാ : ലോറി ഇടിച്ചു പരുക്കേറ്റ വഴിയാത്രക്കാരി പാലാ സ്വദേശിനി മേരി ജോസഫിനെ ( 73 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .രാവിലെ 7.45 ഓടെ പാലാ കിഴതടിയൂർ പള്ളി ജംഗ്ഷന് സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles