പത്തനംതിട്ടയുടെ സ്‌നേഹത്തിന് അച്ചായന്റെ സുവർണ്ണ സമ്മാനം..! അച്ചായൻഡ് ഗോൾഡിന്റെ 40 ആം ഷോറൂം പത്തനംതിട്ടയിൽ ഫെബ്രുവരി ഒന്ന് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും; ഷോറൂം ഉദ്ഘാടനം ചെയ്യുന്നത് അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും സിനിമാ താരം നിക്കി ഗിൽറാണിയും ചേർന്ന്; ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 15 പേർക്ക് 10000 രൂപ സമ്മാനം

പത്തനംതിട്ട: പത്തനംതിട്ടയുടെ സ്‌നേഹത്തിന് അച്ചായന്റെ സുവർണ്ണ സമ്മാനം..! പാവങ്ങളുടെ അത്താണിയായ അച്ചായനെ മനസറിഞ്ഞു സ്‌നേഹിക്കുന്ന പത്തനംതിട്ടക്കാർക്കായി അച്ചായൻസ് ഗോൾഡിന്റെ 40 ആം ഷോറൂം പത്തനംതിട്ടക്കാർക്കായി ഫെബ്രുവരി ഒന്ന് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും സിനിമാ താരം നിക്കി ഗിൽറാണിയും ചേർന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്യുക. ഫെബ്രുവരി ഒന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് പത്തനംതിട്ട ജനറൽ ആശുപത്രിയ്ക്കു സമീപം ജിയോ മാളിലാണ് ഉദ്ഘാടനം നടക്കുക. ഷോറൂമിന് അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ ഭദ്രദീപം തെളിയിക്കും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 15 ഭാഗ്യശാലികൾക്ക് 10000 രൂപ വീതം സമ്മാനമായി നൽകും. ഉദ്ഘാടനത്തിന്റെ ഭാഗമായി വയലിൻ ഫ്യൂഷനും, വാട്ടർ ഡ്രംസും, ഫ്യൂഷൻ ചെണ്ടയും അരങ്ങേറും.

Advertisements

Hot Topics

Related Articles