മാങ്ങാനം ചെൽസി ഫുഡ്ബോൾ ക്ലബിൻ്റെ സിലക്ഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു 

മാങ്ങാനം: ചെൽസി ഫുട്ബോൾ  മാങ്ങാനം ക്ലബ്‌ സെക്ഷൻ  ക്യാമ്പ് 2026 ക്ലബ്‌ പ്രസിഡന്റ് നിഖിൽ ബിനു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ലിബിൻ ഫിലിപ്പ് , വിജയപുരം പഞ്ചായത്തംഗം വി.ടി സോമൻകുട്ടി, പഞ്ചായത്തംഗങ്ങളായ ബൈജു ചെറുകോട്ട, സിസി ബോബി, ഫെഡറേഷൻ കോച്ച് ഖലീൽ റഹ്മാൻ, വൈസ് പ്രസിഡൻ്റ് ജെബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles