അച്ചായൻസ് ഗോൾഡ് കട്ടപ്പന ഷോറൂം ഉദ്ഘാടനം ചെയ്തു; ഉദ്ഘാടനം ചെയ്തത് അച്ചായൻഡ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും സിനിമാതാരങ്ങളായ ശ്വേത മേനോനും അന്നാ രാജനും ചേർന്ന്

കട്ടപ്പന: അച്ചായൻസ് ഗോൾഡ് കട്ടപ്പന ഷോറൂം ഉദ്ഘാടനം ചെയ്തു. അച്ചായൻഡ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും സിനിമാതാരങ്ങളായ ശ്വേത മേനോനും അന്നാ രാജനും ചേർന്നാണ് ഉദഘാടനം നിർവഹിച്ചത്. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ അധ്യക്ഷത വഹിച്ചു.

Advertisements

Hot Topics

Related Articles