സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ച് മാന്നാനം സ്വദേശിക്ക് പരിക്ക്

പാലാ : സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ച് പരുക്കേറ്റ മാന്നാനം സ്വദേശി സിജോ തോമസിനെ (40 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ എം.ജി യൂണിവേഴ്സിറ്റിക്ക് സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles