കെ.കെ റോഡിൽ പാമ്പാടിയിൽ വീണ്ടും വാഹനാപകടം;രണ്ടു കാറുകളും, പോലീസ് ജീപ്പും കൂട്ടിയിടിച്ചു;ആർക്കും പരിക്കില്ല

പാമ്പാടി : ദേശീയ പാതയിൽ എട്ടാം മൈലിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഉണ്ടായ അപകടത്തിന് പിന്നാലെ പാമ്പാടി ടൗണിൽ വാഹനങ്ങളുടെ കൂട്ടിയിടി.

Advertisements

രണ്ടു കാറുകളും, പോലീസ് ജീപ്പുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ആർക്കും പരിക്കില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുന്നിൽ പോയ ഇയോൺ കാർ പെട്ടന്ന് ബ്രേക്കിട്ടതിനെ തുടർന്ന് പിന്നാലെയെത്തിയ കാറും, അതിന്റെ പിന്നിൽ വന്ന പോലീസ് ജീപ്പും പുറകിൽ ഇടിക്കുകയായിരുന്നു

ഉച്ചയ്ക്ക് 12 മണിയോടെയാണ്
തിരക്കേറിയ പാമ്പാടി ജംഗ്ഷനിൽ അപകടം ഉണ്ടായത്.

Hot Topics

Related Articles