ആലപ്പുഴ ലഹരിക്കടത്ത് കേസിലേ പ്രതി ഷാനവാസിനെതിരെ ഇ ഡിയ്ക്ക് പരാതി

ആലപ്പുഴ : ലഹരിക്കടത്ത് കേസിൽ സി പി എം സസ്പെൻഡ് ചെയ്ത ആലപ്പുഴ നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ ഷാനവാസിനെതിരെ ഇ ഡിയ്ക്ക് പരാതി

Advertisements

ഷാനവാസിന്റെ അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലെ മൂന്ന് പാർട്ടി അംഗങ്ങളാണ് പരാതി അയച്ചത്.

Hot Topics

Related Articles