ആലുവ യു സി കോളജ് റിട്ട. ലെക്ചറർ ആലുവ അശോകപുരം മണ്ണുങ്കൽ വീട്ടിൽ ഡോ. സി.ജെ വർഗീസ്

ആലുവ യു സി കോളജ് റിട്ട. ലെക്ചറർ ആലുവ അശോകപുരം മണ്ണുങ്കൽ വീട്ടിൽ ഡോ. സി.ജെ വർഗീസ് (74) നിര്യാതനായി. ആലുവയിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനരംഗങ്ങളിൽ സജീവമായിരുന്നു ഇദ്ദേഹം. സംസ്കാരം ഒക്ടോബർ 31 വെള്ളിയാഴ്ച നടക്കും. ഭാര്യ : പ്രസില്ല വർഗീസ് ( റിട്ട.അധ്യാപിക മഹാരാജാസ് കോളേജ് എറണാകുളം) മകൻ : ബോബി വർഗീസ്. മരുമകൾ : ടീന ജെയിംസ്. കൊച്ച് മകൾ : ക്രിസ്റ്റീന. പത്തനംതിട്ട മണ്ണുങ്കൽ കുടുംബാംഗമാണ് പരേതൻ. പരേതരായ എം സി യോഹന്നാൻ്റെയും തങ്കമ്മ യോഹന്നാൻ്റെയും മകനാണ്. നൈപുണ്യ ഐ എ എസ് അക്കാദമിയുടെയും , ഭാരത് മാതാ കോളജ് ഓഫ് ലീഗൽ സ്റ്റഡീസിൻ്റെയും മുൻ ഫാക്വൽറ്റി ആയിരുന്നു.

Advertisements

Hot Topics

Related Articles