അമയന്നൂർ വലിയതേ വലക്കാട്ട് (ആയിരനാഴിയിൽ) വിമുക്തഭടനും റിട്ടയേർഡ് കെ എസ് ആർ ടി സി ഉദ്യോഗസ്ഥനുമായിരുന്ന തങ്കപ്പൻ പി എ

അമയന്നൂർ വലിയതേ വലക്കാട്ട് (ആയിരനാഴിയിൽ) വിമുക്തഭടനും റിട്ടയേർഡ് കെ എസ് ആർ ടി സി ഉദ്യോഗസ്ഥനുമായിരുന്ന തങ്കപ്പൻ പി എ (യു എസ് എ – 86 ) മൂലവട്ടം പാറയിൽ കുടുംബാംഗം നിര്യാതനായി സഹോദരങ്ങൾ കുഞ്ഞമ്മ പി കെ.പരേതരായ കൊച്ചു പാപ്പി , പി എ നാരായണൻ, ഭവാനി പി കെ. കുഞ്ഞുമോൻ. ഭാര്യ രാജമ്മ എ കെ. മക്കൾ രാധേഷ് വി റ്റി. രോഷ്ണി വി റ്റി. രഞ്ജിത്ത് വി റ്റി. (എല്ലാവരും യു എസ് എ ) മരുമക്കൾ ബിന്ദു രാധേഷ് കാവനാൽ. മറിയപ്പള്ളി. മഞ്ചു ലാൽ നകുലൻ ലാവണ്യ, കല്ലമ്പലം.ശൈവി രഞ്ജിത്ത് ആറ്റൂർ തുണ്ടിയിൽ . കാവുംഭാഗം. തിരുവല്ല . ( എല്ലാവരും യു എസ് എ ) ഭൗതിക ശരീരം ജനുവരി ഒന്ന് വ്യാഴാഴ്ച രാവിലെ 7ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം മൂന്നിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles