വിരിപ്പുകാല ആറ്റുചിറയിൽ ഷൗക്കത്ത് ബീവി

അയ്മനം: വിരിപ്പുകാല വിരിപ്പുകാല ആറ്റുചിറയിൽ ഷൗക്കത്ത് ബീവി (59) നിര്യാതയായി. പിതാവ് : സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം കരിം. സംസ്കാരം മാർച്ച് 28 വ്യാഴാഴ്ച വൈകുന്നേരം ആറിന് അച്ചിനകം ജുമാ മസ്ജിദിൽ. മക്കൾ: ഷഹാന ഷിഹാസ് മരുമകൻ ഫൈസൽ.

Hot Topics

Related Articles