മോട്ടോർ തൊഴിലാളി ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

കോട്ടയം : മോട്ടോർ തൊഴിലാളി ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാഹുൽ ഹമീദ് പി.ആറിനെ പ്രസിഡന്റായും ബിജു പി എ വൈസ് പ്രസിഡന്റായും, സിറിൽ സലിമിനെ ജനറൽ സെക്രട്ടറിയായും, ഷാജി ജോസ്ഫ്, ബിനു കുരിശുങ്കൽ, സുരേഷ് കെ മാത്യു, സബിൻ കെ. എസ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കൂടാതെ ലിബിൻ ബേബിയെ ട്രഷററായും ജനറൽ കൺവീനറായി കുരുവിള വർഗീസിനെയും തെരഞ്ഞെടുത്തു.

Hot Topics

Related Articles