ആർപ്പുക്കര താന്നിമൂട്ടിൽ സദാനന്ദൻ (സദൻ – 73) നിര്യാതനായി. ഭാര്യ ലൈല. മക്കൾ സരിത, സബിത. മരുമക്കൾ സുനീഷ്, പാർഥിപൻ. പരേതരായ കുട്ടി ഭവാനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ ഗോപി, ശശി, ശ്രീനി, പരേതനായ രവി. സംസ്കാരം നാളെ ജനുവരി 16 വെള്ളിയാഴ്ച മൂന്നു മണിക്ക് വീട്ടുവളപ്പിൽ.
Advertisements


