അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരള കോട്ടയം ജില്ലാ സമ്മേളനം പാലായിൽ; ഒക്ടോബർ 19 ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരള കോട്ടയം ജില്ലാ സമ്മേളനം പാലായിൽ നടക്കും. ഒക്ടോബർ 19 ന് രാവിലെ 10 ന് മന്ത്രി വി.എൻ വാസവൻ പാലാ ഇടപ്പാടി മൂൺസ്റ്റാർ പവലിയനിൽ ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles