News Admin

29953 POSTS
0 COMMENTS

പ്രീമെട്രിക് സ്‌കോളർഷിപ്പിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം 

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രീമെട്രിക് സ്‌കോളർഷിപ്പിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. തോട്ടിപ്പണി ചെയ്യുന്നവർ, അപകടകരമായ മാലിന്യനീക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ, തോൽ ഊറയ്ക്കിടുന്ന തൊഴിൽ ചെയ്യുന്നവർ, മാലിന്യം ശേഖരിക്കുന്നവർ,...

ഓർമ്മകളിൽ ഒരേയൊരു ഉമ്മൻ ചാണ്ടി ; ജൂലൈ 18 ന് ഉമ്മൻ ചാണ്ടി സ്മൃതി ദിനാചരണം പുതുപ്പള്ളിയിൽ കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടർച്ചയായി പ്രതിനിധീകരിച്ച ജനനായകനുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം 2026 ജൂലൈ 18-ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മൻ...

250ൽ അധികം ഒഴിവുകൾ ; കോട്ടയം  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജൂലൈ 16 ന് അഭിമുഖം 

കോട്ടയം: നാലു പ്രമുഖ സ്വകാര്യ   സ്ഥാപനങ്ങളിലെ ഇരുന്നൂറ്റിഅൻപതിൽ അധികം  ഒഴിവുകളിലേക്ക് ജൂലൈ 16 (വ്യാഴം)  രാവിലെ 10  മണി മുതൽ  കോട്ടയം  ജില്ലാ  എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിൽ  പ്രവർത്തിക്കുന്ന   എംപ്ലോയബിലിറ്റി  സെന്ററിൽ...

കോട്ടയം ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം

കാഞ്ഞിരപ്പള്ളി: എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ഡിഗ്രി പരീക്ഷകളിൽ 2025-26 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കോട്ടയം ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം....

റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി സ്പൈസസ് പാർക്ക് പുറ്റടി,  ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി

കോട്ടയം : റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി സ്പൈസസ് പാർക്ക് പുറ്റടി,  ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. സ്പൈസസ് പാർക്കിൽ എത്തിയ റബ്ബർ ബോർഡ് ചെയർമാൻ  എൻ...

News Admin

29953 POSTS
0 COMMENTS
spot_img