News Admin

29998 POSTS
0 COMMENTS

അസാപ് കേരള; ജൂനിയർ വെബ് ഡിസൈനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ  ഐ.ഡി.ഇ.എം.ഐയുടെ സഹകരണത്തോടെ നടത്തുന്ന ജൂനിയർ വെബ് ഡിസൈനർ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. രജിസ്റ്റർ ചെയ്യാൻ: https://forms.gle/AJ75MxVSqBSG2tgp9  ഫോൺ: 9495999731

പിഎംശ്രീ: യുഡിഎഫ് സർക്കാർ പിന്മാറണം; എസ്ഡിപിഐ കാമ്പയിൻ ജൂലൈ 15 ന് ആരംഭിക്കും – കെ കെ അബ്‌ദുൽ ജബ്ബാർ

കോഴിക്കോട്: പിഎംശ്രീ: യുഡിഎഫ് സർക്കാർ പിന്മാറുക, മതേതരത്വം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാനവ്യാപക പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ...

കൊച്ചി സതേൺ നേവൽ കമാൻഡിന്റെ വാർഷിക സമ്പർക്ക പരിപാടി മണർകാട് സൈനിക് റെസ്റ്റ് ഹൗസിൽ 

കോട്ടയം:  കൊച്ചി സതേൺ നേവൽ കമാൻഡ് ഹെഡ്ക്വാർട്ടേർസിന്റെ ആഭിമുഖ്യത്തിൽ നേവൽ വിമുക്തഭടന്മാർക്കും വിധവകൾക്കുമുള്ള വാർഷിക സമ്പർക്ക പരിപാടി ജൂലൈ 21 രാവിലെ 11 മുതൽ ഒരു മണി വരെ കോട്ടയം മണർകാട് സൈനിക്...

ആലപ്പുഴ: ബീച്ചിൽ പണവും ഫോണും കവർച്ച ചെയ്ത ആൾ പിടിയിൽ : പിടിയിലായത് കായംകുളം സ്വദേശി

ആലപ്പുഴ: ബീച്ചിൽ വെച്ച് പണവും ഫോണും കവർച്ച ചെയ്ത ആൾ പിടിയിൽ.ആലപ്പുഴ ബീച്ചിൽ എത്തിയ യുവാവിനെ തടഞ്ഞു നിർത്തി ഭീഷണി പെടുത്തി പണവും എടിഎം കാർഡും അടങ്ങുന്ന പേഴ്സും മൊബൈൽ ഫോണും കവർച്ച...

സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് വനിതാ ശാക്തീകരണം നിർണ്ണായകം:ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്

കോട്ടയം : വനിതകൾ സഭയിലും സമൂഹത്തിലും നവ ജ്യോതികളായി പ്രകാശിക്കണമെന്നും വനിതകളുടെ ശാക്തീകരണം സഭയുടെയുംസമൂഹത്തിന്റെയും വളർച്ചയ്ക്ക് സുപ്രധാനമാണെന്നും ഡോ. യൂഹാനോൻ മാർ ദീസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയുടെ സാമൂഹിക വികസന...

News Admin

29998 POSTS
0 COMMENTS
spot_img