News Admin
29998 POSTS
0 COMMENTS
General
ചരിത്രമെഴുതി മലയാളി ; അനിൽ മേനോൻ ഭാഗമായ സൊയൂസ് MS 29 വിക്ഷേപിച്ചു
മലയാളക്കരയ്ക്കും ഇത് അഭിമാന നിമിഷം. സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു. പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനിൽ മേനോനും കൂടി ഭാഗമായ ദൗത്യമാണ് സൊയൂസ്. റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവും...
Information
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ലോജിസ്റ്റിക്സ് ഡിപ്ലോമ: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട്-ടേം പ്രോഗ്രാംസ് (DASP) നടത്തുന്ന ഹ്രസ്വകാല തൊഴില്‍ അധിഷ്ഠിത ഫുള്‍ടൈം കോഴ്സായ 'ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ്, സപ്ലൈ ചെയിന്‍ ആന്‍റ് പോര്‍ട്ട് മാനേജ്മെന്‍റ്' പ്രോഗ്രാമില്‍ ഏതാനും...
General News
ആലപ്പുഴ മണ്ണഞ്ചേരിയിൽ തെരുവ് നായ ആക്രമണത്തിൽ അഞ്ചര വയസുകാരനടക്കം നാല് പേർക്ക് പരിക്ക്. കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
മണ്ണഞ്ചേരി: നേതാജിയിൽ തെരുവ് നായ ആക്രമണം. അഞ്ചര വയസുകാരനടക്കം പരിക്ക്. ചത്ത നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 16 ആം വാർഡ് പൂനംപുളിക്കൽസലേഷിന്റെ മകൻ ആരുഷ് (അഞ്ചര ), കൊച്ചുപറമ്പ്...
Information
അഗ്നിവീർ വായു: ഇപ്പോൾ അപേക്ഷിക്കാം ; അവസാന തീയതി ജൂലൈ 26
കോട്ടയം: ഇന്ത്യൻ വ്യോമസേനയിലേക്ക് അഗ്‌നിവീർ തസ്തികകളിലേക്ക് അവിവാഹിതരായ യുവതീ-യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 26 രാത്രി 11:00 മണി വരെ https://iafrecruitment.edcil.co.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. കേരളം, മാഹി (പുതുച്ചേരി കേന്ദ്രഭരണ പ്രദേശം),...
Crime
റോഡരികിൽ മത്സ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന ദളിത് സ്ത്രീയെ സമീപത്തെ വീട്ടിലെയാൾ മർദ്ദിച്ചതായി പരാതി : മർദനമേറ്റത് ചന്തിരൂർ സ്വദേശിയ്ക്ക്
അരൂർ: റോഡരികിൽ മത്സ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന ദളിത് സ്ത്രീയെ സമീപത്തെ വീട്ടിലെയാൾ മർദ്ദിച്ചു. ചന്തിരൂർ കുനങ്ങാട്ടുകളത്തിൽ അശോകന്റെ ഭാര്യ രാധ(58)ക്കാണ് മർദ്ദനമേറ്റത്. ഗുരുതരാവസ്ഥയിൽ വഴിയോരത്ത് അവശയായികിടന്ന രാധയെ നാട്ടുകാരാണ് തുറവൂർ ഗവ.താലൂക്ക് ആശുപത്രിയിലും വിദഗ്ധചികിത്സയ്ക്കായി...

