News Admin

30069 POSTS
0 COMMENTS

ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങ  ചെറുത് ; തൃശ്ശൂരിൽ ഹോട്ടലിൽ മുട്ടൻ അടി 

ചിക്കൻ ചില്ലിക്കൊപ്പം നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലി തൃശ്ശൂരിൽ സംഘർഷം. വടക്കാഞ്ചേരി മിണാലൂരിൽ ഹോട്ടലിലാണ് സംഘർഷം. ഉടമക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും പരിക്ക്. മിണാലൂർ സെലക്റ്റ് ഹോട്ടലിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ്...

ചരിത്രമെഴുതി മലയാളി ; അനിൽ മേനോൻ ഭാഗമായ സൊയൂസ് MS 29 വിക്ഷേപിച്ചു

മലയാളക്കരയ്ക്കും ഇത് അഭിമാന നിമിഷം. സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു. പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനിൽ മേനോനും കൂടി ഭാഗമായ ദൗത്യമാണ് സൊയൂസ്. റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവും...

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ലോജിസ്റ്റിക്സ് ഡിപ്ലോമ: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട്-ടേം പ്രോഗ്രാംസ് (DASP)  നടത്തുന്ന ഹ്രസ്വകാല തൊഴില്‍ അധിഷ്ഠിത ഫുള്‍ടൈം കോഴ്സായ 'ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ്, സപ്ലൈ ചെയിന്‍ ആന്‍റ് പോര്‍ട്ട് മാനേജ്മെന്‍റ്' പ്രോഗ്രാമില്‍ ഏതാനും...

ആലപ്പുഴ മണ്ണഞ്ചേരിയിൽ തെരുവ് നായ ആക്രമണത്തിൽ അഞ്ചര വയസുകാരനടക്കം നാല് പേർക്ക് പരിക്ക്. കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

മണ്ണഞ്ചേരി: നേതാജിയിൽ തെരുവ് നായ ആക്രമണം. അഞ്ചര വയസുകാരനടക്കം പരിക്ക്. ചത്ത നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത്‌ 16 ആം വാർഡ്‌ പൂനംപുളിക്കൽസലേഷിന്റെ മകൻ ആരുഷ് (അഞ്ചര ), കൊച്ചുപറമ്പ്...

അഗ്നിവീർ വായു:  ഇപ്പോൾ അപേക്ഷിക്കാം ; അവസാന തീയതി ജൂലൈ 26 

കോട്ടയം: ഇന്ത്യൻ വ്യോമസേനയിലേക്ക് അഗ്‌നിവീർ തസ്തികകളിലേക്ക് അവിവാഹിതരായ യുവതീ-യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 26 രാത്രി 11:00 മണി വരെ https://iafrecruitment.edcil.co.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. കേരളം, മാഹി (പുതുച്ചേരി കേന്ദ്രഭരണ പ്രദേശം),...

News Admin

30069 POSTS
0 COMMENTS
spot_img