ചാന്നാനിക്കാട്: കൂവപ്പറമ്പിൽ ജി ജി ഗീതാകുമാരി (59) നിര്യാതയായി. ഭർത്താവ് : ഡോ പി എസ് നാരായണൻകുട്ടി. മക്കൾ: എൻ ഗോപീകൃഷ്ണൻ, എൻ ഹരികൃഷ്ണൻ, എൻ ജയകൃഷ്ണൻ. സംസ്ക്കാരം ജനുവരി 12 ബുധനാഴ്ച...
കോട്ടയം: ജില്ലയിൽ 587 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 587 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒൻപത് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 37 പേർ രോഗമുക്തരായി. 4852 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ...
കോട്ടയം : ക്യാമ്പസുകളെ കലാപ ഭൂമിയാക്കാനുള്ള കെ എസ് യു - കോൺഗ്രസ് നീക്കൾക്കെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ നാളെ ക്യാമ്പസ് ധർണ്ണ സംഘടിപ്പിക്കും. അതിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധ പരിപാടികൾ...
കോട്ടയം : ഖാദി വസ്ത്രധാരണത്തെ ഒരു ദേശീയ വികാരമായി സമൂഹം കാണണമെന്നും പരിസ്ഥിതി സൗഹൃദ വസ്ത്രമെന്ന നിലയിൽ പ്രചരണം വിപുലമാക്കണമെന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ.കേരള...