News Admin
29999 POSTS
0 COMMENTS
Obit
കോതനല്ലൂർ കാലാത്താട്ടിൽ മറിയാമ്മാ എബ്രഹാം
കോതനല്ലൂർ കാലാത്താട്ടിൽ മറിയാമ്മാ എബ്രഹാം (98) നിര്യാതയായി. സംസ്കാരം നാളെ ജനുവരി 20 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ചവിട്ടുവരിയിലെ മകളുടെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാലാ സെൻ്റ് ജോൺസ് ക്നാനായ പള്ളിയിൽ.
General News
കക്കാനും മുക്കാനും ഒറ്റക്കെട്ട്; ഭരണപക്ഷത്തെ പ്രമുഖൻ്റെ അനധികൃത സ്വത്ത് സമ്പാദനക്കേസ് മുക്കാൻ കൂട്ടുനിന്നത് പ്രതിപക്ഷവും ഓൺലൈൻ മാധ്യമ മുതലാളിയും; കോട്ടയം നഗരസഭയിൽ രാഷ്ട്രീയം പൊതുജന സേവനമല്ല; സ്വയം സേവനമാണ്..! നഗരസഭ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ...
കോട്ടയം: നഗരസഭയിലെ രാഷ്ട്രീയ പ്രവർത്തനം പൊതുജന സേവനം മാത്രമല്ലെന്നാണ് പുറത്തു വരുന്ന കഥകളിലൂടെ മനസിലാകുന്നത്. നഗരസഭയിലെ ചെയർമാൻ പദവിയിലിരുന്ന വ്യക്തിയ്ക്ക് എതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് ലോകായുക്ത കേസെടുക്കുന്ന സാഹചര്യം വരെയുണ്ടായി. ചുരുങ്ങിയ...
Kottayam
അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക് : ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും
കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ എഫ് എ സി ഇ (ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രനേർസ്) ൻ്റെ നേതൃത്വത്തിൽ 2025 ജനുവരി 20...
General
മുടികൊഴിച്ചിലും, താരനും കുറയ്ക്കണോ? പരീക്ഷിക്കാം ഈ ആറ് ഹെയർ പാക്കുകൾ…
മുടികൊഴിച്ചിൽ ഇന്ന് നിരവധി പേരെ ബാധിക്കുന്ന പ്രശ്നമാണ്. സമ്മർദ്ദം, തെറ്റായ ഭക്ഷണക്രമം, ചില മരുന്നുകളുടെ ഉപയോഗം, താരൻ എന്നിവയെല്ലാം മുടികൊഴിച്ചിലുണ്ടാക്കാം. സിങ്ക്, ഇരുമ്പ്, വിറ്റാമിൻ എ, ഡി എന്നിവയുടെ അപര്യാപ്തത മൂലം മുടി...
Kottayam
മള്ളിയൂര്‍ ജയന്തി ശ്രീമദ് ഭാഗവതാമൃത സത്രത്തിന് ജനുവരി 21 ചൊവ്വാഴ്ച തുടക്കം : 12 ദിനങ്ങള്‍.50 ലധികം ഭാഗവത പണ്ഡിതരുടെ പ്രഭാഷണങ്ങൾ
കോട്ടയം :മള്ളിയൂരിനെ ഭൂലോകവൈകുണ്ഠമാക്കുന്ന ശ്രീമദ് ഭാഗവതാമൃത സത്രത്തിന് 21 ന് തിരിതെളിയും. ആധ്യാത്മിക ആചാര്യനും ഭാഗവത പണ്ഡിതനുമായിരുന്ന ബ്രഹ്‌മശ്രീ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 104-ാം ജയന്തിയോടനുബന്ധിച്ചുളള മള്ളിയൂര്‍ അഖിലഭാരത...

