News Admin

29953 POSTS
0 COMMENTS

വേമ്പനാട്ട് കായലിൽ 9 കിലോമീറ്റർ കൈകൾ ബന്ധിച്ച് നീന്തി വൈക്കം സ്വദേശിയായ 13 കാരൻ

വൈക്കം: വൈക്കം സ്വദേശിയായ 13 കാരൻ വേമ്പനാട്ട്കായൽ 11കിലോമീറ്റർ ദൂരം ഇരു കൈകളും ബന്ധിച്ച് നീന്തി കീഴടക്കി.ഉദയനാപുരം അമ്പിലേഴത്ത് സജീവ് കുമാറിന്റെയും സവിത സജീവിന്റെയും ഇളയ മകനും പൂത്തോട്ട കെ...

വർഷങ്ങളായി കരമടച്ചിരുന്ന 18 സെന്റ് ഭൂമി സർക്കാർ രേഖകളിൽ കാണാനില്ല; പരാതി നൽകി മക്കൾ

തിരുവനന്തപുരം: 53 വർഷങ്ങള്‍ക്ക് മുമ്പ് ഭാഗപത്രത്തിലൂടെ ലഭിച്ച 18 സെൻ്റ് ഭൂമി കരമടയ്ക്കാൻ എത്തിയപ്പോള്‍ ഭൂരിഭാഗവും കാണാനില്ല. കാട്ടാക്കട താലൂക്കിലെ വിളവൂർക്കല്‍ വില്ലേജില്‍ പരേതയായ എം.സുഭദ്രാമ്മയുടെ പേരിലുള്ള ഭൂമിയാണ് രേഖകളില്‍ നിന്നും അപ്രത്യക്ഷമായത്....

തിരുനക്കര ക്ഷേത്രോത്സവം : ഫണ്ട് ശേഖരണം ഭാരത് ഹോസ്പിറ്റൽ ഡയറക്ടർ വിനോദ് വിശ്വനാഥൻ നിർവഹിച്ചു ; പ്രസിഡണ്ട് ടി സി ഗണേഷ് ഏറ്റുവാങ്ങി

കോട്ടയം : മാർച്ച് 15ന് കൊടിയേറുന്ന തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ഭാരത് ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ വിനോദ് വിശ്വനാഥൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ടി സി...

ആരോപണങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതില്‍ സന്തോഷമുണ്ട്; സ്വത്തുതര്‍ക്ക കേസിലെ റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരിച്ച്‌ കെ ബി ഗണേഷ് കുമാര്‍

കൊല്ലം: ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഫേസ്ബുക്കിലൂടെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം.ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാലും ഒടുവില്‍ സത്യം തെളിയുക...

ഹണിട്രാപ്പ് കേസിൽ ജാമ്യത്തിലിറങ്ങാൻ ദിവസങ്ങൾ ബാക്കി; തൃശ്ശൂരിൽ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു

തൃശൂർ: കവര്‍ച്ചാ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും കവര്‍ച്ചാ കേസിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ അലി അഷ്‌കറിനെയാണ് (26) കാപ്പ...

News Admin

29953 POSTS
0 COMMENTS
spot_img