News Admin

29904 POSTS
0 COMMENTS

ശബരിമല മകരവിളക്ക് മഹോത്സവം: നെയ്യഭിഷേകം നാളെ അവസാനിക്കും;  ദർശനം ജനുവരി 19 രാത്രി വരെ 

സന്നിധാനം: ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. അന്ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തിവിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ്...

ഇന്ത്യ അമേരിക്ക ബന്ധം സുദൃഡമാക്കും; ലോസ് ആഞ്ചലസിൽ ഇന്ത്യൻ എംബസി വരുന്നു

ബംഗളൂരു: അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ ഇന്ത്യൻ എംബസി വരുന്നു. ലോസ് ആഞ്ചലസില്‍ വൈകാതെ ഇന്ത്യൻ എംബസി സേവനം തുടങ്ങുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ബെംഗളുരുവില്‍ അമേരിക്കൻ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ്...

മലമ്പുഴയില്‍ അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട യുവാവ് തീകൊളുത്തി മരിച്ചു

പാലക്കാട് : മലമ്പുഴയില്‍ യുവാവ് തീകൊളുത്തി മരിച്ചു. മലമ്പുഴ മനക്കല്‍ക്കാട് സ്വദേശി പ്രസാദ് (43) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ സംഭവിച്ച അപകടത്തില്‍ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടിരുന്നയാളായിരുന്നു പ്രസാദ്. വീടിനുളളില്‍...

കൊടികുറ്റിയിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരുക്കേറ്റു

പാലാ : കാറിടിച്ചു പരുക്കേറ്റ വഴി യാത്രക്കാരി കട്ടപ്പന കൊടികുറ്റി സ്വദേശിനി ലക്ഷ്മിയെ ( 72 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൊടികുറ്റി ഭാഗത്തായിരുന്നു അപകടം.

നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; വീട്ടില്‍ മരപ്പണിക്കെത്തിയ ആള്‍ കസ്റ്റഡിയില്‍, നടന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

മുംബൈ: മുബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്‍റില്‍ അതിക്രമിച്ച്‌ കയറിയ ആളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി...

News Admin

29904 POSTS
0 COMMENTS
spot_img