അയ്മനം പോളക്കാട്ടിൽ കുഞ്ഞമ്മ വർക്കി

അയ്മനം പോളക്കാട്ടിൽ കുഞ്ഞമ്മ വർക്കി (62) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ മെയ് 12 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഐക്കരശാലിയിലെ സ്വഭവനത്തിൽ ആരംഭിച്ച് പുലിക്കുട്ടിശേരി ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ.

Advertisements

Hot Topics

Related Articles