ഭാരതീയ വേലൻ സൊസൈറ്റി കോട്ടയം ജില്ലാ സമ്മേളനം ഞായറാഴ്ച 

കോട്ടയം : ഭാരതീയ വേലൻ സൊസൈറ്റി  കോട്ടയം ജില്ല സമ്മേളനം ഞായറാഴ്ച പാമ്പാടിയിൽ നടക്കും. പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ  നടക്കുന്ന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും, ബി വി എസ്‌ സംസ്ഥാന പ്രസിഡണ്ട്  രാജീവ് നെല്ലിക്കുന്നേൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.  തുടർന്ന് ജില്ലാ തെരഞ്ഞെടുപ്പ്, വിവിധ യൂണിറ്റുകളുടെ കലാപരിപാടികൾ എന്നിവ നടക്കും.

Advertisements

Hot Topics

Related Articles