ബ്രഹ്മപുരത്ത് തീ നിയന്ത്രണ വിധേയം:വൈകിട്ടോടെ പൂർണമായി അണയ്ക്കാനാകുമെന്നാണ് പ്രതീക്ഷ മന്ത്രി പി. രാജീവ്

കൊച്ചി :ബ്രഹ്മപുരത്ത് തീ
നിയന്ത്രണ വിധേയമെന്ന്
മന്ത്രി പി. രാജീവ്

വൈകുന്നേരത്തോടെ തീ
പൂർണ്ണമായും അണയ്ക്കാ
നാകുമെന്നാണ് പ്രതീക്ഷ
യെന്നും മന്ത്രി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമീപത്തെ പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്യാ
ൻ ശക്തിയേറിയ മോട്ടർ
എത്തിച്ചു.

ബ്രഹ്മപുരത്തെ ഉൾപ്പെടെ
സാഹചര്യം നേരിടാൻ
കോർഡിനേഷൻ കമ്മറ്റി
വരും.

മാലിന്യ നീക്കം പുനരാരഭി
ക്കാൻ കളക്ടറുടെ നേതൃ
ത്തിൽ താൽക്കാലിക സം
വിധാനം വരുമെന്നും മന്ത്രി

Hot Topics

Related Articles