HomeHEALTHChIld Health

ChIld Health

നല്ല ഉറക്കം വേണോ? എങ്കിൽ ഉറങ്ങും മുന്‍പ് ഈ ഭക്ഷണങ്ങളോട് പറയൂ ‘കടക്ക് പുറത്ത്’

ഹെൽത്ത്‌ ഡെസ്ക്:ഉറങ്ങുന്നതിന് മുന്‍പ് എന്ത് കഴിക്കുന്നു എന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചില ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കുന്നത് ദഹനക്കേടിനും നെഞ്ചെരിച്ചിലിനും കാരണമാകുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യുന്നു....

ശരീരം ഭാരം കുറക്കാനും, ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്ന നെയ്യ്; ദിനംപ്രതി ഒരു സ്പൂൺ നൽകുന്ന ആരോഗ്യഗുണങ്ങൾ

ഹെൽത്ത്‌ ഡെസ്ക്:നമ്മുടെ ദിനചര്യയിലും ഭക്ഷണശീലങ്ങളിലും ചെറുതായി വരുത്തുന്ന മാറ്റങ്ങൾ ആരോഗ്യത്തിൽ വലിയ ഗുണങ്ങൾ സമ്മാനിക്കും. അത്തരത്തിലൊന്നാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പുകൾ, ആവശ്യമായ വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നെയ്യ് ശരീരത്തിന് നിരവധി ഗുണങ്ങൾ...

തണുപ്പുകാലത്തെ അമിത ചായകുടി; ആരോഗ്യത്തിന് മുന്നറിയിപ്പുമായി വിദഗ്ധർ

ഹെൽത്ത്‌ ഡെസ്ക്:തണുപ്പുകാലത്ത് ഒരു കപ്പ് ചൂടുചായ നൽകുന്ന ആശ്വാസം പലർക്കും ഒഴിവാക്കാനാകാത്തതാണ്. കൈകൾക്ക് ചൂടും മനസ്സിന് ഉന്മേഷവും നൽകുന്ന ചായ ശൈത്യകാല ദിനചര്യയുടെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. എന്നാൽ, ഈ ശീലമാണ് പലപ്പോഴും അമിതമായ...

സൗന്ദര്യസംരക്ഷണത്തിൽ വെർജിൻ കോക്കനട്ട് ഓയിൽ; അറിഞ്ഞിരിക്കേണ്ട ഗുണങ്ങൾ

ഹെൽത്ത്‌ ഡെസ്ക്:വെളിച്ചെണ്ണയുടെ ഏറ്റവും ശുദ്ധമായ രൂപമാണ് വെർജിൻ കോക്കനട്ട് ഓയിൽ. പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണത്തിനായി വ്യാപകമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ചർമ്മത്തെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കാനും ജലാംശം നിലനിർത്താനും വെർജിൻ കോക്കനട്ട് ഓയിൽ സഹായിക്കുന്നു....

പേടിയും ജാഗ്രതയും വേണ്ട അവസ്ഥ;അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്ത് വീണ്ടും ശക്തമാകുന്നു;ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം:നിയന്ത്രിക്കാനും രോഗത്തിന്റെ ഉറവിടം കണ്ടെത്താനും കഴിയാതെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (Amoebic Meningoencephalitis) തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക ഉയർത്തുന്നു. പേടിയും അതിനൊപ്പം കടുത്ത ജാഗ്രതയും ആവശ്യമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics