HomeHEALTHGeneral

General

ഓണത്തിനോട് അനുബന്ധിച്ച് കേരളത്തിലേക്ക്  100 അധിക ട്രെയിനുകളെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഓണത്തിനോട് അനുബന്ധിച്ച് കേരളത്തിലേക്ക്  100 അധിക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഓണത്തോടനുബന്ധിച്ച് ഉണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. ട്രെയിനുകളുടെ സമയക്രമം,...

സ്കൂള്‍ കെട്ടിടത്തിൽ കടന്നല്‍കൂട് കണ്ടെത്തി ; സ്കൂളിന് അവധി പ്രഖ്യാപിച്ചു 

കുന്നംകുളം വടുതല ഗവണ്‍മെന്റ് യു.പി. സ്കൂളിൻ്റെ കെട്ടിടത്തിൽ കടന്നൽകൂട് കണ്ടെത്തി. ഇതിനെ തുടർന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. അതോടെ പ്രശ്‌നം താത്കാലികമായി പരിഹരിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് അധികൃതർ അടിയന്തരമായി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് നാളെ ; അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കോടതി നേരിട്ട് കാണും 

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് നാളെ. ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ കോടതി നേരിട്ട്...

നാല് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാണ്ടിൽ ; ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം 

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ആറ് ദിവസത്തെ പര്യടനത്തിൽ ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്.നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാണ്ടിൽ എത്തുന്നത്. പ്രതിരോധം, വ്യാപാരം,...

വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പുതിയ സൈബർ തട്ടിപ്പ്: ബിസിനസ് സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്

 സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നു. സ്ഥാപനങ്ങളുമായി സ്ഥിരമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കസ്റ്റമർമാരുടെയോ സപ്ലയർമാരുടെയോ ഹാക്ക് ചെയ്യപ്പെട്ട...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics