HomeHEALTHGeneral

General

പോലീസ് യൂണിഫോം ധരിച്ചുകൊണ്ടുള്ള ആഘോഷങ്ങൾ വേണ്ട ; കർശന നിർദേശവുമായി ഡിജിപി

പൊലീസ് ഉദ്യോ​ഗസ്ഥർ ഔദ്യോ​ഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് നിർദേശവുമായി ഡിജിപി. ഉദ്യോഗസ്ഥർക്കെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പൊലീസ്...

സ്കൂട്ടറിൽ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ; സന്ദർശനം ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം പുരോഗമിക്കവെ 

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വസതിയിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സ്വന്തം സ്കൂട്ടറിലാണ് ഹെൽമറ്റ് പോലും ധരിക്കാതെ കടകംപള്ളി എത്തിയത്....

മുതിർന്ന കോൺഗ്രസ്‌ നേതാവും  എം.എൽ.എയുമായ പി.എ മാധവൻ അന്തരിച്ചു 

 മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.എ മാധവൻ (80) അന്തരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തൃശൂർ മുണ്ടൂരിൽ വാഹനാകടത്തിൽ  ഗുരുതരമായ പരിക്കേറ്റ് എറണാകുളത്ത് റിനെ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.14 ഓടെ...

ഗോളുമായി ഹാളണ്ട് ; ഐവറി കോസ്റ്റിനെ തകർത്ത് നോർവേ ; പ്രീ ക്വാർട്ടറിൽ എതിരാളികൾ ബ്രസീൽ 

ആഫ്രിക്കൻ കരുത്തന്മാരായ ഐവറി കോസ്റ്റിനെ വീഴ്ത്തി നോർവേ പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേയുടെ ജയം.ഇരുപകുതികളിലുമായി അന്റോണിയോ ന്യൂസ (39ാം മിനിറ്റ്), സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് (86) എന്നിവരാണ് നോര്‍വേയുടെ സ്‌കോറര്‍മാര്‍,...

മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ഓഫീസിലേക്ക് എഞ്ചിനീയറിംഗ് അപ്രന്റീസുമാരുടെ ഒഴിവ്

കോട്ടയം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ജില്ലാ കാര്യാലയത്തിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നു. അഭിമുഖം ജൂലൈ 6 (തിങ്കളാഴ്ച) രാവിലെ 10.30ന് കോട്ടയം സി.എം.എസ്. കോളജിനു സമീപം ശ്രീനിവാസ അയ്യർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics