HomeHEALTH
HEALTH
General News
പ്രമേഹവും കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ഈ പച്ചില സഹായിക്കും
പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് കറിവേപ്പില. വിറ്റാമിനുകളായ കെ, ബി, സി, ഇ, അയേണ്‍, കോപ്പര്‍,...
General
എന്താണ് ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ്?ചെെനയിൽ കണ്ടെത്തിയ പുതിയ വെെറസിന്റെ ലക്ഷണങ്ങൾ അറിയാം…
കൊവിഡ് 19 പകർച്ചവ്യാധിയ്ക്ക് ശേഷം ചെെനയിൽ മറ്റൊരു വെെറസ് കൂടി അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) ആണ് പടർന്ന് പിടിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം...
General
സ്ത്രീകളെ ശ്രദ്ധിക്കൂ…പതിവായി ഹെയർ ഡൈ ഉപയോഗിക്കുന്നവരോ നിങ്ങൾ? എങ്കിൽ ഈ ക്യാൻസൽ വരാനുള്ള സാധ്യത ഏറെ…
ഹെയർ ഡൈകളും സ്‌ട്രെയിറ്റനറുകളും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പഠനത്തിന്റെ ഭാഗമായി 46,709 സ്ത്രീകളിൽ...
General
വൈറ്റ്‌ബ്രെഡ് കഴിച്ചാല്‍ പ്രമേഹവും തടിയും വരുമോ? അറിയാം…
ആരോഗ്യത്തിന് ഗുണവും ഒപ്പം ദോഷവും വരുത്തുന്ന ഭക്ഷണങ്ങള്‍ പലതുമുണ്ട്. ഇന്നത്തെ തിരക്കേറിയ ജീവിതസാഹചര്യത്തില്‍ പലര്‍ക്കും പെട്ടെന്ന് ആശ്രയിക്കാവുന്ന ഒരു ആഹാരവസ്തുവായി ബ്രെഡ് മാറിയിരിയ്ക്കുന്നു. പ്രത്യേകിച്ചും വൈറ്റ്‌ബ്രെഡ്. ഇത് ആരോഗ്യത്തിന് പൊതുവേ അത്ര നല്ലതല്ലെന്ന്...

