HomeKottayam

Kottayam

ഫോട്ടോ ജേണലിസം :കോട്ടയം പ്രസ് ക്ലബിൽ അഡ്മിഷൻ ആരംഭിച്ചു

കോട്ടയം: പ്രസ് ക്ലബ് നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫോട്ടോഗ്രഫിയിൽ പ്രത്യേക അഭിരുചി ഉള്ളവരായിരിക്കണം. പ്ലസ് ടു ആണ് മിനിമം യോഗ്യത. പ്രായപരിധി ഇല്ല. അപേക്ഷാഫാറത്തിനും കൂടുതൽ വിവരങ്ങൾക്കും പ്രസ് ക്ലബ്...

കാര്‍ഡിയോളജി എംഡി വിദ്യാര്‍ഥിനി ചമഞ്ഞു വിവാഹവാഗ്ദാനം നൽകും ;പിന്നെ പണം തട്ടും ;കോട്ടയത്തും, മാവേലിക്കരയിലും സമാന തട്ടിപ്പ് ;യുവതിയും സുഹൃത്തും പിടിയിൽ

കോട്ടയം : സാമൂഹികമാധ്യമത്തിലൂടെ വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. ചടയമംഗലം മണലയം ബിന്ദുവിലാസത്തില്‍ ബിന്ദു (41), ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂര്‍ വീട്ടില്‍ റനീഷ് (35) എന്നിവരെയാണ് കുറത്തികാട് പോലീസ്...

ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ഓർമയായി;93ൽ ക്ഷേത്രത്തിൽ എത്തിയ കുസുമം നാട്ടുകാരുടെ പ്രിയങ്കരിയായിരുന്നു

പൊൻകുന്നം : ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു. പ്രായാധിക്യം മൂലം അവശതയിൽ ആയിരുന്ന ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്. കുസുമത്തിന് എൺപതു വയസിൽ ഏറെയേയുണ്ടെന്നാണ് നിഗമനം. തേക്കടിയിൽ സവാരിക്ക് ഉപയോഗിച്ചിരുന്ന ആനയെ...

രണ്ടു ടേം പൂർത്തിയാക്കി ചിന്ത ജെറോം പടിയിറങ്ങുന്നു : ഇനി എം.ഷാജർ യുവജന കമ്മിഷൻ അധ്യക്ഷനാകും

തിരുവനന്തപുരം :യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു രണ്ടു ടേം പൂർത്തിയാക്കിയ ‍ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം ഒഴിയുന്നു. പകരം മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം.ഷാജർ യുവജന കമ്മിഷൻ അധ്യക്ഷനാകും. ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും.ഡിവൈഎഫ്ഐയുടെ...

പെൻഷൻ ഗുണഭോക്താക്കൾക്കായുള്ള മസ്റ്ററിംങ് ക്യാമ്പെയിൻ പനച്ചിക്കാട് പഞ്ചായത്തിൽ; ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പ് നടക്കുക ഏപ്രിൽ 18 ചൊവ്വാഴ്ച 

പനച്ചിക്കാട് : പഞ്ചായത്തി ലെ വിവിധ ക്ഷേമ പെൻഷൻ , ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കു വേണ്ടി പഞ്ചായത്ത് ഭരണ സമിതി മുൻകൈ എടുത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രത്യേക മസ്റ്ററിങ്ങ് ക്യാമ്പയിൻ നടത്തുന്നു....
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics