HomeKottayam

Kottayam

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ഒന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം :  ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ഒന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.  കുറിച്ചി സെക്ഷനിൽ രാവിലെ 9am മുതൽ 5pm വരെ ചാമക്കുളം, കണ്ണന്ത്രപ്പടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി...

തായ് ക്കൊണ്ടോ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടി പാക്കിൽ സ്വദേശിനി 

ബാഗോക്കിൽ(തായ്‌ലൻഡ് )വച്ച് നടന്ന ഇന്റർനാഷണൽ  തായ്ക്വൻഡോ ഓപ്പൺ ചാമ്പ്യൻഷിപ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി 60 കിലോ ഫൈറ്റിംഗ് ഇനത്തിൽ സ്വർണ്ണമെഡൽ നേടിയ അനുശ്രീ മേരി ജേക്കബ്. പാക്കിൽ കൊച്ചുപറമ്പിൽ കെ. ജി.ജേക്കബ് ന്റെയും...

കോട്ടയം അയർക്കുന്നം നിഷ്‌കളങ്ക ജംഗ്ഷനിൽ ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; മരിച്ചത് അമയന്നൂർ സ്വദേശിയായ യുവാവ്

കോട്ടയം : അയർക്കുന്നം നിഷ്‌കളങ്ക ജംഗ്ഷനിൽ ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അമയന്നൂർ താന്നിക്കപ്പടി എസ്.എൻ.ഡിപി ഭാഗം കൈലാറ്റിൽ വീട്ടിൽ അതുൽ ലാലുവാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അയർക്കുന്നം കരിങ്ങോട്ടിൽ റോഷനെ...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ താത്കാലിക നഴ്‌സ് നിയമനം

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് താത്കാലിക സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ നാലിന് രാവിലെ 10 ന് ആശുപത്രി ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ പകർപ്പ്...

വിദ്യാലയങ്ങൾ തുറക്കുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും കുറവിലങ്ങാട് പള്ളിക്കവലയിലെ മാലിന്യ വെള്ളക്കെട്ടിന് പരിഹാരം കാണുവാൻ പറ്റാതെ കുറവിലങ്ങാട് പഞ്ചായത്ത് ഭരണ സമിതി ഇരുട്ടിൽ തപ്പുന്നു

കുറവിലങ്ങാട് : കുറവിലങ്ങാട് പള്ളി പരിസരത്തു നിന്നു ഒഴുകി വരുന്ന വെള്ളവും, പെയ്ത്തു വെള്ളവും ഒഴുകി പോകേണ്ട ഓട മണ്ണിട്ടു നികത്തി. ബൈപ്പാസ്സിന് സമീപത്തെ നിലമാണ് എംസി റോഡിനേക്കാൾ പൊക്കത്തിൽ മണ്ണിട്ട് നികത്തിയിരിക്കുന്നത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics