HomeKottayam
Kottayam
Kottayam
വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരുക്കേറ്റു
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടിയിൽ വച്ച് സ്കൂട്ടർ ഇടിച്ചു വഴിയാത്രക്കാരി ശാലിനി സഞ്ജീവിന്( 41) പരുക്കേറ്റു. ഉച്ചയോടെ ആയിരുന്നു അപകടം....
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 15 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 15 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7945സ്വർണം പവന് - 63560
Crime
ആയിരം കോടിയുടെ പകുതി വില തട്ടിപ്പ് : കോട്ടയം തലയോലപ്പറമ്പിൽ രണ്ട് കേസ് രജിസ്റ്റർ ചെയ്തു : കേസെടുത്തത് ആർ എസ് എസ് നേതാവിൻ്റെ പരാതിയിൽ
തലയോലപറമ്പ് : സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്ത്രീ ശാക്തീകരണത്തിനായി പകുതി വിലയ്ക്കു വനിതകൾക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്ത കൃഷ്ണനുമായി ബന്ധപ്പെട്ട സൈൻ എന്നസംഘടന പണം തട്ടിയ കേസിൽ...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി എട്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി എട്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെങ്ങണ, തെങ്ങണ ടെമ്പിൾ, കോട്ടപ്പുറം, പുന്നക്കുന്ന്, പഴയ ബ്ലോക്ക്, എന്നീ ട്രാൻസ്ഫർമറുകളിൽ...
Crime
കോട്ടയത്ത് 20 പവൻ മോഷ്ടിച്ച കേസിലെ പ്രതിയെയുമായി തെളിവെടുക്കുന്നതിനിടെ ജുവലറി ഉടമ വിഷം കഴിച്ചു മരിച്ചു : മരിച്ചത് മോഷ്ടാവ് വിറ്റ സ്വർണ്ണം വാങ്ങിയ ജുവലറി ഉടമ
കോട്ടയം : ആലപ്പുഴ മുഹമ്മയിൽ ജ്യൂവലറിയിൽ മോഷ്ടാവിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ജ്യൂവലറി ഉടമ വിഷദ്രാവകം കഴിച്ചു മരിച്ചു. മുഹമ്മ ജംഗ്ഷന് വടക്കുവശത്തുള്ള രാജി ജ്യൂവലറി ഉടമ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. കോട്ടയത്ത്...

