HomeKottayam
Kottayam
General News
രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യം തള്ളി : ശുചിമുറി മാലിന്യം തള്ളിയവരെക്കൊണ്ട് മണ്ണ് ഉപയോഗിച്ച് മൂടിപ്പിച്ചു: നടപടി എടുപ്പിച്ചത് ഏറ്റുമാനൂർ പൊലീസ്
ഏറ്റുമാന്നൂർ : രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യം തള്ളുന്നവർക്ക് താക്കീതുമായി ഏറ്റുമാനൂർ പോലീസ്. പേരൂർ -മണർകാട് റോഡിൽ കാരക്കണ്ടം ജംഗ്ഷനിൽ റോഡരികിൽ പാടശേഖരത്തിൽ ശുചിമുറി മാലിന്യം തള്ളിയവരെക്കൊണ്ട് മണ്ണ് ഉപയോഗിച്ച്...
Kottayam
ഗാന്ധിയൻ മൂല്യങ്ങൾ അപ്രാപ്യവും സാങ്കൽപ്പികവുമല്ല: റോഷ്ണി തോംസൺ
പാലാ: സത്യവും അഹിംസയും ലാളിത്യവും സ്വന്തം ജീവിതത്തിൽ ആയുധങ്ങളാക്കി ലോകത്തെയാകെ മാറ്റിമറിച്ച വ്യക്തിത്വമായിരുന്നു ഗാന്ധിജിയുടേതെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ പറഞ്ഞു. രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി...
Kottayam
കോട്ടയം നഗരസഭാ തട്ടിപ്പ്: എം.എൽ.എ അഴിമതിക്കാരെ സംരക്ഷിക്കുന്നു: സി പി എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ
കോട്ടയം: നഗരസഭക്ക് 211 കോടി രൂപ നഷ്ടപ്പെട്ട തട്ടിപ്പു സംബന്ധിച്ച് റിപ്പോർട്ട് ആഡിറ്റ് ഒബ്ജക്ഷൻ മാത്രമാണെന്ന എം.എൽ.എ തി രുവഞ്ചൂർ രാധാകൃഷ്ണൻ്റെ വാദം അഴിമതിക്കാർക്കുള്ള സംരക്ഷണമാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗം...
Crime
പൊലീസിനെ വെട്ടിച്ച് വിലങ്ങുമായി രക്ഷപെട്ട പ്രതി വന്നു കയറിയത് പൊലീസ് പുലിമടയിൽ..! 30 കിലോമീറ്റർ മാരത്തോൺ ഓടി ശീലിച്ച സിപിഒ ശശികുമാർ പുഷ്പം പോലെ പൊക്കി പ്രതിയെ അകത്താക്കി; കോട്ടയം സിജെഎം കോടതിയിൽ...
കോട്ടയം: പൊലീസിനെ വെട്ടിച്ച് വിലങ്ങുമായി രക്ഷപെട്ട അസം സ്വദേശി അക്ഷരാർത്ഥത്തിൽ വന്നു കയറിയത് പുലിമടയിൽ…! 30 കിലോമീറ്റർ മാരത്തോൺ പുട്ടുപോലെ ഓടുന്ന, ഇപ്പോഴും പൊലീസ് ഫുട്‌ബോൾ ടീം താരമായ സിവിൽ പൊലീസ് ഓഫിസർ...
Kottayam
ജീവിതം കൊണ്ട് ഏവർക്കും നന്മകൾ സമ്മാനിച്ച വ്യക്തിയാണ് കെ എം മാണി: സ്വാമി വീതസം ഗാനന്ദ മഹാരാജ്
പാലാ: കെ.എം.മാണി സ്വന്തം ജീവിതം കൊണ്ട് ഏവർക്കും നന്മ വിളമ്പി എന്ന് അരുണാപുരം ശ്രീ രാമകൃഷ്ണാ മഠാധിപതി സ്വാമി വീത സംഗാനന്ദ മഹാരാജ് പറഞ്ഞു. കെ.എം. മാണിയുടെ ജന്മദിനം കാരുണ്യാ ദിനമായി ആചരിക്കുന്നതിൻ്റെ...

