HomeKottayam

Kottayam

കോട്ടയത്ത് പുതിയ ബൈപ്പാസ് ചർച്ച നാളെ ജനുവരി 15 ബുധനാഴ്ച കോട്ടയത്ത് : ഫ്രാൻസിസ് ജോർജ് എം.പി.

കോട്ടയം :-കോട്ടയം നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി കൊല്ലം ഡിണ്ടിഗൽ ദേശീയപാതയിൽ (എൻ.എച്ച് 183) കോട്ടയം നഗത്തിൽ പുതീയ ബൈപാസ് നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക യോഗം നാളെ ജനുവരി 15 ...

കേരളാ കോൺഗ്രസ്പാർട്ടിയെ സംസ്ഥാന രാഷ്ട്രീയ പാർട്ടിയായി അംഗീകരിച്ചു

കോട്ടയം: കേരളാ കോൺഗ്രസ് പാർട്ടിയെ സംസ്ഥാന രാഷ്ട്രീയ പാർട്ടിയായി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചതായി കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അറിയിച്ചു.കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി...

നവകേരള സദസിൽപരാതി നൽകിയവർ ഇളിഭ്യരായി : സർക്കാർ തിരിഞ്ഞു നോക്കിയില്ല : എം എൽ എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കണ്ണംകുളം കണിയാംമല റോഡ് ഉദ്ഘാടനം ഇന്ന് ജനുവരി 14 ചൊവ്വ വൈകുന്നേരം...

ചാന്നാനിക്കാട്: നവീകരിച്ച കണ്ണംകുളം - കണിയാംമല റോഡിന്റെ ഉദ്ഘാടനം ഇന്ന് ജനുവരി 14 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവ്വഹിക്കും . പനച്ചിക്കാട് പഞ്ചായത്ത്...

കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗത്തിലെത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് വടവാതൂർ സ്വദേശിനിയായ നഴ്‌സിംങ് ട്യൂട്ടർ; അപകടം ചൊവ്വാഴ്ച പുലർച്ചെ

കോട്ടയം: കഞ്ഞിക്കുഴിയിൽ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് വടവാതൂർ സ്വദേശിനിയായ യുവതിയ്ക്ക് ദാരുണാന്ത്യം. വടവാതൂർ തകിടിയേൽ എക്‌സിബാ മേരി ജെയിംസ് (29) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ കഞ്ഞിക്കുഴി...

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 10 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 10 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 7330സ്വർണം പവന് - 58640
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics