HomeKottayam
Kottayam
Kottayam
കരളിലെഅർബുദരോഗനിർണ്ണയത്തെപ്പറ്റിയുംചികിത്സാരീതിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും പഠന ക്ലാസ് സംഘടിപ്പിച്ചു
ഗാന്ധിനഗർ : കരളിലെ അർബുദ രോഗനിർണയത്തെപ്പറ്റിയും ചികിത്സാരീതിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും പഠനക്ലാസ് നടത്തി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു.ഗ്യാസ്ട്രോളജി...
Kottayam
രാഷ്ട്രിയ വിമർശനത്തിൽ അസഹിഷ്ണത അരുത് : സി ദിവാകരൻ
തിരുവനന്തപുരം: വിമർശനമാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യമെന്നും അതിൽ അസഹിഷ്ണുത പാടില്ലെന്നും മുൻമന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ സി ദിവാകരൻ പ്രസ്താവിച്ചു. കേരളാ നിയമസഭാ അന്താരാഷ്ട്ര പുസ്തകാത്സവത്തിൽ ജോസഫ് എം പുതുശ്ശേരിയുടെ ആറാമത്തെ പുസ്തകമായ...
Kottayam
പി.എം.ജി.എസ്.വൈ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും:ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം : പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ നടന്നു വരുന്ന പ്രവൃത്തികൾ അവലോകനം...
Kottayam
കേരളാ കോണ്‍ഗ്രസ് (സ്‌കറിയാ തോമസ്): ചെയര്‍മാനായി ബിനോയ് ജോസഫിനെയും സെക്രട്ടറി ജനറല്‍ ആയി ഡോ.ഷാജി കടമലയേയും തെരഞ്ഞെടുത്തു
കോട്ടയം: കേരള കോണ്‍ഗ്രസ് (സ്‌കറിയാ തോമസ്) ചെയര്‍മാനായി ബിനോയ് ജോസഫിനെയും സെക്രട്ടറി ജനറല്‍ ആയി ഡോ. ഷാജി കടമലയേയും കോട്ടയം കെ.പി.എസ് മേനോന്‍ ഹാളില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. പ്രൊഫ....
Crime
കോട്ടയം വൈക്കത്ത് ഹണി ട്രാപ്പ് വഴി വൈദികൻ്റെ 41.52 ലക്ഷം രൂപ തട്ടിയെടുത്ത കേസ് : അന്യസംസ്ഥാന സ്വദേശിനിയായ യുവതിയും സുഹൃത്തും അറസ്റ്റിൽ
വൈക്കം: ഹണി ട്രാപ്പിൽ കുടുക്കി വൈദികനിൽ നിന്നും 41.52 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യ സംസ്ഥാന സ്വദേശികളായ യുവതിയെയും, യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ സ്വദേശികളായ നേഹ...

