HomeKottayam
Kottayam
General News
കോട്ടയം ചിങ്ങവനത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു : മരിച്ചത് ഫുഡ് ഡെലിവറി ബോയി ആയ പോളച്ചിറ സ്വദേശി
കോട്ടയം : ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. പോളച്ചിറ സ്വദേശിയായ ചിക്കു (29) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8:45 ഓടുകൂടി ചിങ്ങവനം റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു...
Kottayam
മണിമല ചാമംപതാലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്
പാലാ : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി പള്ളിക്കത്തോട് സ്വദേശിനി ബിജിതയെ ( 38 )ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം കൊടുങ്ങൂർ - മണിമല റൂട്ടിൽ ചാമംപതാലിന്...
Kottayam
അതിരമ്പുഴ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച അതിരമ്പുഴയിലും പരിസരപ്രദേശങ്ങളിലും വൈകുന്നേരം നാലുമണി മുതൽ പത്തുമണി വരെ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ
കോട്ടയം : അതിരമ്പുഴ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച അതിരമ്പുഴയിലും പരിസരപ്രദേശങ്ങളിലും വൈകുന്നേരം നാലുമണി മുതൽ പത്തുമണി വരെ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എംസി...
Kottayam
കോട്ടയം ജില്ലാ റസിഡന്റ്സ് അസോസിയേഷൻ അപ്പെക്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ “വിമുക്തമിഷൻ” ബോധവൽക്കരണ പരിപാടി വെളളിയാഴ്ച
കോട്ടയം : കോട്ടയം ജില്ലാ റസിഡന്റ്സ് അസോസിയേഷൻ അപ്പെക്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ (24.01.2025) വെളളിയാഴ്ച രാവിലെ 10.00ന് എം.ഡി സെമിനാരി ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ മദ്യവും മയക്കുമരുന്നിനുമെതിരെ കേരള സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ "വിമുക്തമിഷൻ"...
Kottayam
സംസ്ഥാന വനമിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; കോട്ടയത്തിന് അഭിമാനമായി സിഎംഎസ് കോളേജ്
കോട്ടയം : പ്രകൃതിസംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും ഉതകുന്ന രീതിയില്‍ നടത്തുന്ന പ്രവര്‍ത്തതനങ്ങള്‍ വിലയിരുത്തി ജില്ലാടിസ്ഥാനത്തില്‍ വനം വകുപ്പ് നല്‍കുന്ന 2024-25 വര്‍ഷത്തെ വനമിത്ര അവാര്‍ഡുകള്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രഖ്യാപിച്ചു. 25,000/ രൂപ...

