HomeKottayam
Kottayam
Kottayam
വൈക്കം ബിഎഡ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി : കടുത്തുരുത്തി പഞ്ചായത്ത് അംഗം എൻ.വി.ടോമി നിരപ്പേൽ ഉദ്ഘാടനം ചെയ്തു
വൈക്കം:വൈക്കം ബി.എഡ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് തളിർ 2025 കടുത്തുരുത്തി എസ് വി ഡി പ്രാർത്ഥനാ നികേതനിൽ ആരംഭിച്ചു. കടുത്തുരുത്തി പഞ്ചായത്ത് അംഗം എൻ.വി.ടോമി നിരപ്പേൽ...
General News
കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി സായാഹ്ന ധർണ്ണ നടത്തി
കോട്ടയം : സഹകരണ ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൻ്റെ ഭാഗമായി ആൾ കേരള കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി സായാഹ്ന ധർണ്ണ...
Kottayam
സഭകള്‍ കൂടി വരേണ്ടതും കരം കോര്‍ക്കേണ്ടതും കാലികമായ ആവശ്യം : മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കടുത്തുരുത്തി: സഭകള്‍ കൂടി വരേണ്ടതും കരം കോര്‍ക്കേണ്ടതും കാലികമായ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ക്രിസ്തുവിന്റെ സഭ പക്വമാണെന്ന അടയാളമാണ് സഭകളുടെ കൂടിവരവും കൂട്ടായ...
Kottayam
കടുത്തുരുത്തി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ മറ്റു വാഹനങ്ങളിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്
കടുത്തുരുത്തി: കടുത്തുരുത്തി- ഞീഴൂർ റോഡിൽനിന്നും വന്ന കാർ കോട്ടയം-എറണാകുളംറോഡിലേക്ക് പ്രവേശിച്ച് തിരിയുന്നതിനിടയിൽ വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചു. സ്ത്രീയാണ് കാർ ഓടിച്ചിരുന്നത്' കോട്ടയം ഭാഗത്തു നിന്നും വന്ന മറ്റൊരു കാർ അപകടത്തിൽപ്പെട്ട...
Kottayam
തലയോലപ്പറമ്പ് ഡിബി കോളജ് ഗണിതശാസ്ത്ര വിഭാഗം ഡോ. പി.പി ചന്ദ്രശേഖരപിള്ള അനുസ്മരണം നടത്തി : പ്രിന്‍സിപ്പൽ ഡോ. ആര്‍.അനിത ഉദ്ഘാടനം ചെയ്തു
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മുന്‍മേധാവി ഡോ. പി.പി. ചന്ദ്രശേഖരപിള്ളയുടെ ആറാം ചരമവാർഷികം ആചരിച്ചു. കോളജ് സെമിനാര്‍ ഹാളില്‍ നടന്ന അനുസ്മരണയോഗം പ്രിന്‍സിപ്പൽ ഡോ. ആര്‍.അനിത...

