HomeKottayam
Kottayam
Kottayam
സി.എസ്.ബി ബാങ്ക് ജീവനക്കാരുടെ കോട്ടയം മേഖലാ തല ധർണ്ണ ഉജ്ജ്വല വിജയം
കോട്ടയം : ബാങ്കിംഗ് മേഖലയിൽ നടപ്പിലാക്കിയ 11,12 ഉഭയകക്ഷി കരാറുകൾ സി.എസ്.ബി ബാങ്കിൽ നടപ്പിലാക്കുക, തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, സ്ഥിര നിയമനങ്ങൾ നടത്തുക, ചെറുകിട ഇടപാടുകാരെ ബാങ്കിൽ നിന്ന് അകറ്റുകയും വായ്പകൾ...
Kottayam
കെ എസ് രഘുനാഥൻ നായർ എൻ സി പി എസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ്
കോട്ടയം : കെ എസ് രഘുനാഥൻ നായരെ എൻ സി പി എസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻ്റായി തിരഞ്ഞെടുത്തു. എൻസിപി സംസ്ഥാന പ്രസിഡണ്ട് പിസി ചാക്കോയാണ് രഘുനാഥൻ നായരെ നാമനിർദ്ദേശം ചെയ്തത്.
Kottayam
ജാഗ്രത ന്യൂസ് പുറത്ത് വിട്ട കോട്ടയം നഗരസഭയിലെ 211 കോടിയുടെ തട്ടിപ്പ്: പ്രതിഷേധവുമായി എൻ സി പി യും : കോട്ടയം നഗര സഭ ഭരണ സമിതി രാജിവയ്ക്കണം : അഡ്വ....
കോട്ടയം:211 കോടി രൂപ യുടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടിൻ്റെ ഉത്തരവാദിത്വം ഏറ്റടുത്ത് കോട്ടയം നഗരസഭാ ഭരണ സമിതി രാജിവയ്ക്കണമെന്ന് എൻ.സി. പി. (എസ്) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ...
Kottayam
ജയചന്ദ്രൻ അനുസ്മരണവും ഗാനാഞ്ജലിയും നാളെ ജനുവരി 25 ശനിയാഴ്ച
കോട്ടയം : സീനിയർ ജേണലിസ്റ്റ്സ് ഫോറം കേരള കോട്ടയം ജില്ലാ ഘടകം ജനുവരി 25 ശനിയാഴ്ച ശനിയാഴ്ച രാവിലെ 11മണിക്ക് കോട്ടയം പ്രസ്സ് ക്ലബ്ബിൽ ഭാവ ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണ സമ്മേളനവും...
Kottayam
പൈങ്ങണയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: മുണ്ടക്കയം സ്വദേശിയ്ക്ക് പരിക്ക്
പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മുണ്ടക്കയം പൈങ്ങണ സ്വദേശി മോഹൻ ബാബുവിനെ (52)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ പൈങ്ങണ ഭാഗത്ത് വച്ചായിരുന്നു അപകടം.

