HomeKottayam

Kottayam

കിടങ്ങൂർ ചിറപ്പുറത്ത് വൈദ്യുതി ലൈനിന് മുകളിലേക്ക് കടപുഴകിയ മരം നാട്ടുകാർക്ക് തലവേദനയാകുന്നു ; അപകടനിലയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്ന ആവിശ്യവുമായി നാട്ടുകാർ

കിടങ്ങൂർ : കിടങ്ങൂർ ചിറപ്പുറത്ത് വൈദ്യുതി ലൈനിന് മുകളിലേക്ക് കടപുഴകിയ മരം നാട്ടുകാർക്ക് തലവേദനയാകുന്നു. ഇവൺ കെ വി ലൈനിന് മുകളിലേക്ക് കടപുഴകി ചെരിഞ്ഞ നിലയിൽ നിൽക്കുന്ന തെങ്ങാണ് പ്രദേശവാസികൾക്ക് തലവേദന സൃഷ്ടിക്കുന്നത്. കടപുഴകിയ...

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദാക്കി ; റദ്ദാക്കിയത് വൈക്കം സ്വദേശിയുടെ ലൈസൻസ്

കോട്ടയം: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി. വൈക്കം സ്വദേശിയായ ജിഷ്ണു രാജിന്റെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം...

മണർകാട് ഐരാറ്റുനടയിൽ അടിപിടിക്കേസ്; ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ; പിടിയിലായത് തെള്ളകം സ്വദേശി

മണർകാട്: മണർകാട് പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ ഒളിവിൽ ആയിരുന്ന പ്രതി ഒരു വർഷത്തിനുശേഷം അറസ്റ്റിൽ. തെള്ളകം കാളിച്ചിറയിൽ വീട്ടിൽ കെ. റ്റി ജോസഫ് മകൻ സാൻ ജോസഫ് (26)നെയാണ് മണർകാട്...

വ്യാപാരി വ്യവസായി സമിതി നേതൃത്വ പരിശീലന ക്യാമ്പ് മാറ്റിവച്ചു

കോട്ടയം : ഓഗസ്റ്റ് 7-ാം തിയതി പാലാ ഓശാന മൗണ്ട് ഓഡിറ്റോറിയത്തിൽ വച്ച് നടത്താനിരുന്ന ജില്ലാ നേതൃത്വ പരിശീലന ക്യാപ് കാലാവസ്ഥാ വ്യതിയാനങ്ങളുടെയും പ്രളയഭീതിയുടെയും പശ്ചാത്തലത്തിൽ മാറ്റി വച്ചതായി സമിതി ജില്ലാ സെക്രട്ടറി...

ആൽഫോൻസാ തീർത്ഥാടകരെ വരവേൽക്കാൻ കുടമാളൂർ സുസജ്ജം

കുടമാളൂർ : ചങ്ങനാശ്ശേരി അതിരൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 34-ാമത് അൽഫോൻസാ തീർത്ഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളോടെ ഒരുങ്ങി കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ തീർത്ഥാടന കേന്ദ്രം ....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics