HomeKottayam

Kottayam

ഗൂഗിൾ മാപ്പ് ചതിച്ചു! പാറേച്ചാൽ ബൈപ്പാസിൽ വഴി തെറ്റിയെത്തിയ കാർ തോട്ടിലേയ്ക്കു മറിഞ്ഞു; അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത് തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും പിഞ്ചു കുട്ടി അടങ്ങിയ കുടുംബവും

കോട്ടയം: ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചതോടെ, വഴിമാറിയെത്തിയ തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും പിഞ്ചുകുഞ്ഞും അടങ്ങിയ കുടുംബം സഞ്ചരിച്ച കാർ തോട്ടിലേയ്ക്കു മറിഞ്ഞു. നിറയെ വെള്ളം നിറഞ്ഞു കിടന്ന തോട്ടിലൂടെ ഒഴുകി നടന്ന...

അയർക്കുന്നത്ത് കരമടയ്ക്കാനെത്തിയ സ്ഥലം ഉടമയും ക്ലർക്കും തമ്മിൽ തർക്കം; വീട്ടുകരമടയ്ക്കാൻ പഞ്ചായതോഫീസിനു മുൻപിൽ സത്യാഗ്രഹമിരുന്ന് ബി.ജെ.പി മേഖല സെക്രട്ടറി

അയർക്കുന്നം ( കോട്ടയം): ബാങ്ക് വായ്പയെടുക്കുന്ന ആവശ്യത്തിലേക്ക് വീട്ടുകരമടയ്ക്കുവാൻ അയർക്കുന്നം പഞ്ചായത്ത് ഓഫീസിൽ കഴിഞ്ഞ മാസം എഴാം തിയതി (ജൂലായ് ) അപേക്ഷ കൊടുത്ത കൃഷ്ണകുമാർ നീറിക്കാടിനാണ് എൽ ഡി ക്ലർക്ക് അനീഷിൽ...

വൈക്കം താലൂക്ക് അർബൻ വെൽഫെയർ കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്ററും, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ചേർന്ന് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ്

വൈക്കം: വൈക്കം താലൂക്ക് അർബൻ വെൽഫെയർ കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്റർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഴിന് രാവിലെ ഒൻപതിന് വൈക്കം...

വൈക്കത്ത് അഡ്വ.വി.വി. സത്യൻ അനുസ്മരണം നടത്തി

വൈക്കം: അഡ്വ.വി.വി. സത്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കെ.പി.സി.സി അംഗവും വൈക്കം നഗരസഭ പ്രതിപക്ഷ നേതാവുമായിരുന്ന വി.വി.സത്യന്റെ മൂന്നാം ചരമവാർഷി ദിനം ആചരിച്ചു. രാവിലെ വൈക്കം പ്രൈവറ്റ് ബസ് സ്റ്റാന്റിൽ പ്രത്യേകം തയ്യാറാക്കിയ...

വൈക്കം തലയോലപ്പറമ്പിലും മറവൻതുരുത്തിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന് അടിയിൽ; കോളനികളിൽ പലതും വെള്ളത്തിൽ മുങ്ങി; അപകട സാധ്യത ഒഴിവാക്കാൻ അതീവ ജാഗ്രതാ നിർദേശം

വൈക്കം: തലയോലപറമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലേയും പുഴയോര മേഖലയിലും കൂടുതൽ വീടുകൾ വെള്ളത്തിലായി. മറവൻതുരുത്ത് പഞ്ചായത്തിലെ മണലേൽ , കുളങ്ങര കോളനികളിലെ വീടുകൾ വെള്ളത്തിലായി. പുഴയിലെ വെള്ളം ഒഴുകി പോകാതെ സ്തംഭിച്ചു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics