HomeKottayam

Kottayam

വൈക്കം ഉദയനാപുരത്ത് കെ.പി.എം.എസ് ഓഫിസിന് തീ വച്ച സംഭവം; പ്രതി പിടിയിൽ

വൈക്കം: ഉദയനാപുരംഅക്കരപ്പാടം കെപിഎംഎസ് 1369-ാം ശാഖയോഗ മന്ദിരം കത്തിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു. അക്കരപ്പാടം കരിയിൽ പുത്തൻ വീട്ടിൽ സുനിൽകുമാറി (40)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് ഉച്ചയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു....

വൈക്കം തലയോലപ്പറമ്പിൽ തൊഴിലാളികളെ കടന്നൽക്കൂട്ടം ആക്രമിച്ചു; കുത്തേറ്റ തൊഴിലാളികൾ ആശുപത്രിയിൽ

തലയോലപ്പറമ്പ് : തൊഴിലുറപ്പ് തൊഴിലാളികളെ കടന്നൽ കൂട്ടം ആകമിച്ചു. പതിനൊന്ന് തൊഴിലാളികൾക്ക് സാരമായി പരുക്കേറ്റു. ചെമ്പ് പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലിൽ ഏർപ്പെട്ടിരുന്നവർക്കാണ് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച്ച രാവിലെ പത്തോടെയായിരുന്നു...

കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബ്ബിന്റെകാരുണ്യപദ്ധതി അഭിനന്ദനാർഹം: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

കാഞ്ഞിരപ്പള്ളി: ജീവിതശൈലി രോഗത്തിന്റെ മൂർത്തീഭാവമായ വൃക്കരോഗികൾക്ക് ഏറെ ആശ്വാസകരവും, പുണ്യവുമായ ഡയാലിസിസ് കിറ്റു വിതരണം - കിഡ്നി കെയർ പദ്ധതി നടപ്പിലാക്കുന്ന കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബ്ബിന്റെ പ്രവർത്തകരെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ...

ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ കഞ്ചാവുമായി എത്തി; ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി

ഈരാറ്റുപേട്ട: സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ കൊണ്ടു വന്ന കഞ്ചാവുമായി പ്രതി പിടിയിൽ. ഈരാറ്റുപേട്ട കടുവാമുഴി ഭാഗത്ത് വാക്കാ പറമ്പിൽ ബഷീർ ( ചെകുത്താൻ ബഷീർ - 42) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ്...

ചങ്ങനാശേരിയിൽ കാർ റെന്റ് സംബന്ധിച്ചുള്ള തർക്കം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ; പ്രതികളെ പിടികൂടിയത് മണിക്കൂറുകൾക്കകം

ചങ്ങനാശേരി: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കാർ റെന്റുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് ഗുണ്ടാ ക്രമിനൽ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ചങ്ങനാശ്ശേരി ഫാത്തിമപുരം പാറേൽ കോളനി ഭാഗത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics